ഇന്ത്യൻ തൊഴിലാളികളെ തേടി ഇസ്രായേൽ; റിക്രൂട്ട്മെന്റ് പുറത്താക്കിയ ഗസ്സക്കാര്‍ക്ക് പകരം; ആവശ്യം ഒരു ലക്ഷത്തോളം തൊഴിലാളികളെ

ഇസ്രായേല്‍-ഫലസ്തീൻ യുദ്ധത്തെ തുടർന്ന് പുറത്താക്കിയ ഫലസ്തീനികള്‍ക്ക് പകരം ഇന്ത്യക്കാരെ നിയമിക്കാനൊരുങ്ങി ഇസ്രായേൽ. സംഘർഷത്തെ തുടർന്ന് നിരവധി ഗസ്സക്കാരുടെ വര്‍ക്ക് പെര്‍മിറ്റ് റദ്ദാക്കിയിരുന്നു. ഇസ്രായേല്‍ ഇന്ത്യയോട് 100,000 തൊഴിലാളികളെ വേണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.വർക്ക് പെർമിറ്റ് റദ്ദാക്കപ്പെട്ട പതിനായിരക്കണക്കിന് ഫലസ്തീൻ തൊഴിലാളികൾക്ക് പകരമായി 100,000 തൊഴിലാളികളെ ഉടനടി നൽകാൻ ഇസ്രായേൽ ഇന്ത്യയോട് ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗൾ … Continue reading ഇന്ത്യൻ തൊഴിലാളികളെ തേടി ഇസ്രായേൽ; റിക്രൂട്ട്മെന്റ് പുറത്താക്കിയ ഗസ്സക്കാര്‍ക്ക് പകരം; ആവശ്യം ഒരു ലക്ഷത്തോളം തൊഴിലാളികളെ