കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത ര​ണ്ടു പേ​ർ പിടിയിൽ

കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത ര​ണ്ടു പേരെ പോലീസ് അ​റ​സ്റ്റ് ചെയ്തു. പൊ​തു ധാ​ർ​മി​ക​ത ലം​ഘി​ച്ച​തി​നെ തു​ട​ര്‍ന്ന് പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ ഇ​വ​ര്‍ക്കെ​തി​രെ കു​റ്റം ചു​മ​ത്തി​യ​തായാണ് റി​പ്പോ​ർ​ട്ട്. പ്ര​തി​യെ പ​ബ്ലി​ക് ജ​യി​ലി​ലേ​ക്ക് റ​ഫ​ർ ചെ​യ്ത​താ​യി പ്രോ​സി​ക്യൂ​ഷ​ൻ അ​റി​യി​ച്ചു. അ​ധാ​ർ​മി​ക​ത പ്ര​ച​രി​പ്പി​ക്കു​ന്ന സൈ​റ്റു​ക​ൾ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ രാ​ജ്യ​ത്ത് ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ പ്ലാ​റ്റ്‌​ഫോ​മു​ക​ളി​ൽ അ​ശ്ര​ദ്ധ​മാ​യും … Continue reading കുവൈറ്റിൽ സോ​ഷ്യ​ല്‍ മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്ത ര​ണ്ടു പേ​ർ പിടിയിൽ