ഇസ്രായേൽ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,800 കു​ട്ടി​ക​ൾ

ഗ​സ്സ​യി​ലെ ഇ​സ്രാ​യേ​ൽ ആ​ക്ര​മ​ണ​ത്തി​ൽ ഇ​തു​വ​രെ​യും 10,000ത്തോ​ളം പേ​ർ മ​രി​ച്ച​വ​രി​ൽ 4800ഓ​ളം കു​രു​ന്നു​ക​ളു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ ജീ​വ​നോ​ടെ​യോ അ​ല്ലാ​തെ​യോ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്ന 1950 പേ​രി​ൽ 1,050ഉം ​കു​ട്ടി​ക​ളാ​ണെ​ന്നാണ് കണക്കുകൾ. ബോം​ബു​ക​ൾ നി​ലം​പ​രി​ശാ​ക്കി​യ കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്ക​ടി​യി​ൽ​നി​ന്ന് ദി​വ​സ​ങ്ങ​ളോ​ളം നി​ല​വി​ളി കേ​ട്ടി​ട്ടും പ്ര​തി​ക​രി​ക്കാ​നോ മൃ​ത​ദേ​ഹ​മെ​ങ്കി​ലും പു​റ​ത്തെ​ടു​ക്കാ​നോ ക​ഴി​യാ​ത്ത മ​ഹാ​ദു​ര​ന്തം ഗ​സ്സ​ക്ക് മാ​ത്ര​മാ​കു​മെ​ന്നു​റ​പ്പ്. ​ഹ​മാ​സി​നെ​യെ​ന്ന പേ​രി​ൽ ഓ​രോ ഫ​ല​സ്തീ​നി​യെ​യും അ​ക്ര​മി​ക്കു​ന്ന ഇ​സ്രാ​യേ​ൽ ക്രൂ​ര​ത ഏ​റ്റ​വും … Continue reading ഇസ്രായേൽ ആക്രമണം; ഗസ്സയിൽ ഇതുവരെ കൊല്ലപ്പെട്ടത് 4,800 കു​ട്ടി​ക​ൾ