ഗസ്സയിൽ പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കാനൊരുങ്ങി കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ

ഗാസ മുനമ്പിൽ നിന്ന് പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കാൻ സന്നദ്ധത അറിയിച്ച് കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ. റിപ്പോർട്ട് പ്രകാരം ഗാസയിലെ ദുഷ്‌കരമായ മാനുഷിക സാഹചര്യങ്ങളും, അന്താരാഷ്ട്രതലത്തിൽ കുവൈറ്റ് സംസ്ഥാനം വഹിക്കുന്ന മാനുഷിക പങ്കിന്റെയും വെളിച്ചത്തിലാണ് ഈ സംരംഭം വരുന്നതെന്ന് ആരോഗ്യമന്ത്രി ഡോ. അഹമ്മദ് അൽ-അവധിക്ക് അയച്ച കത്തിൽ നാഷണൽ ഹോസ്പിറ്റൽസ് യൂണിയൻ മേധാവി ഡോ. അയ്‌മാൻ അൽ … Continue reading ഗസ്സയിൽ പരിക്കേറ്റവരെ സൗജന്യമായി ചികിത്സിക്കാനൊരുങ്ങി കുവൈറ്റിലെ സ്വകാര്യ ആശുപത്രികൾ