നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; കുവൈത്തിൽ 289 പ്രവാസികൾ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്. റെസിഡൻസി ചട്ടങ്ങൾ ലംഘിക്കുന്നവരെ പിടികൂടുന്നതിനുള്ള സുരക്ഷാ ക്യാമ്പയിനുകൾ ശക്തമാക്കിയിരിക്കുകയാണ് റെസിഡൻസ് അഫയേഴ്സ് ഇൻവെസ്റ്റിഗേഷൻ ജനറൽ അഡ്മിനിസ്ട്രേഷൻ. ഇതിൻറെ ഭാഗമായി ഫഹാഹീൽ, ജഹ്‌റ, മുബാറക് അൽ കബീർ, സൽവ, ഫർവാനിയ, വഫ്‌റ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിലാണ് അടുത്തിടെ തീവ്രമായ പരിശോധന ക്യാമ്പയിനുകൾ നടന്നത്. പരിശോധനകളിൽ … Continue reading നാല് വ്യാജ ഗാർഹിക തൊഴിലാളി ഓഫീസുകളിൽ റെയ്ഡ്; കുവൈത്തിൽ 289 പ്രവാസികൾ അറസ്റ്റിൽ