കുവൈറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍; അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ

കുവൈറ്റിലെ മുഷ്‌രിഫ് ഏരിയയിലെ മലിനജല ഡ്രെയിനേജ് മാൻഹോളിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തി. മൃതദേഹം കണ്ടതായി ഒരു പൗരൻ ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻ റൂമിൽ അറിയിക്കുകയായിരുന്നു. ഉടന്‍ തന്നെ ഹവല്ലി ഗവർണറേറ്റ് ഡയറക്ടറേറ്റിലെ സുരക്ഷാ ഉദ്യോഗസ്ഥരും ഡിറ്റക്ടീവുകളും സ്ഥലത്ത് എത്തി പരിശോധനകള്‍ നടത്തി. ഫോറൻസിക് വിഭാഗവും പരിശോധന നടത്തി. ഫോറൻസിക് വിദഗ്ധരും ഫോറൻസിക് ഡോക്ടറും ഡെപ്യൂട്ടി … Continue reading കുവൈറ്റിൽ നവജാത ശിശുവിന്‍റെ മൃതദേഹം മാൻഹോളില്‍; അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ