കുവൈത്തിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി: അബ്ദുൾഖാദർ പോലീസ് സ്റ്റേഷനിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ കാണാതായി എന്ന് പരാതി ലഭിച്ച പാലക്കാട്‌ തൃത്താല സ്വദേശി മമ്പുള്ളിഞ്ഞാലിൽ അബ്ദുൽ കാദറിനെ കുവൈത്തിലെ പൊലീസ്സ്റ്റേഷനിൽ കണ്ടെത്തി. സാമൂഹിക പ്രവർത്തകനും പ്രവാസി വെൽഫെയർ കുവൈത്ത് വൈസ് പ്രസിഡന്‍റുമായ ഖലീൽ റഹ്മാൻ സ്​പോൺസറുമായി സംസാരിച്ചതിൽ നിന്നാണ് ഇക്കാര്യം വ്യക്തമായത്.ബുധനാഴ്ച വൈകീട്ടോടെയാണ് അബ്ദുൽ കാദറിനെ കാണാതായത്. തുടർന്ന് സ്പോൺസറുമായി സംസാരിച്ചപ്പോൾ അബ്ദുൽ കാദർ ഗതാഗത … Continue reading കുവൈത്തിൽ കാണാതായ പ്രവാസി മലയാളിയെ കണ്ടെത്തി: അബ്ദുൾഖാദർ പോലീസ് സ്റ്റേഷനിൽ