കുവൈറ്റിൽ വനിതാ ഗാര്‍ഹിക തൊഴിലാളികളെ കടത്തിക്കൊണ്ട് പോയി; ദിവസക്കൂലി നൽകി പണിയെടുപ്പിച്ചു; പ്രവാസി അറസ്റ്റില്‍

കുവൈറ്റിൽ മറ്റ് രാജ്യങ്ങളില്‍ നിന്നെത്തുന്ന വനിതാ ഗാര്‍ഹിക തൊഴിലാളികളെ സ്‌പോൺസർമാരുടെ വീടുകളിൽ നിന്ന് കടത്തിക്കൊണ്ടുപോയി ദിവസക്കൂലിക്ക് നിയമിച്ച സിറിയൻ പ്രവാസി അറസ്റ്റിൽ. ആഭ്യന്തര മന്ത്രാലയത്തലെ മൈഗ്രന്‍റ് വർക്കേഴ്‌സ് ഷെൽട്ടർ വിഭാഗം നടത്തിയ ഓപ്പറേഷനിലാണ് ഇയാൾ പിടിയിലായത്. തൊഴിലാളികൾ തങ്ങളുടെ സ്പോൺസർമാരുടെ വീടുകളിൽ നിന്ന് ഒളിച്ചോടുന്ന സംഭവങ്ങളെക്കുറിച്ച് ബന്ധപ്പെട്ട കുവൈത്തികളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾ റെസിഡൻസി അഫയേഴ്സ് … Continue reading കുവൈറ്റിൽ വനിതാ ഗാര്‍ഹിക തൊഴിലാളികളെ കടത്തിക്കൊണ്ട് പോയി; ദിവസക്കൂലി നൽകി പണിയെടുപ്പിച്ചു; പ്രവാസി അറസ്റ്റില്‍