ഭാര്യയെ കുത്തിക്കൊന്നു; മുറിയിൽ പൂട്ടിയിടാൻ മക്കൾ ശ്രമിച്ചതിനെ തുടർന്ന് മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യ ശ്രമം

ഉത്തർപ്രദേശിലെ ലക്നൗവിൽ ഭാര്യയെ കുത്തിക്കൊന്നശേഷം രക്ഷപ്പെടാൻ ശ്രമിച്ച യുവാവിനെ മക്കൾ മുറിയിൽ പൂട്ടിയിടാൻ നോക്കിയതിനെ തുടർന്ന് അപ്പാർട്ട്മെന്റിന്റെ മൂന്നാം നിലയിൽനിന്നു ചാടി ആത്മഹത്യയ്ക്കു ശ്രമിച്ചു. ആദിത്യ കപൂറാണ് മക്കളുടെ മുന്നിൽവച്ച് ഭാര്യയെ കത്തികൊണ്ടു കുത്തിക്കൊലപ്പെടുത്തിയശേഷം മൂന്നാം നിലയിൽനിന്നു ചാടിയത്. പരുക്കേറ്റ ഇയാൾ ആശുപത്രിയിൽ ചികിത്സിയലാണ്. ശനിയാഴ്ചയാണ് സംഭവം. ഒരു തുണിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ആദിത്യ കപൂർ. … Continue reading ഭാര്യയെ കുത്തിക്കൊന്നു; മുറിയിൽ പൂട്ടിയിടാൻ മക്കൾ ശ്രമിച്ചതിനെ തുടർന്ന് മൂന്നാം നിലയിൽനിന്ന് ചാടി ആത്മഹത്യ ശ്രമം