100ലേറെ തവണ നറുക്കെടുപ്പിൽ പങ്കെടുത്തു, ഒടുവിൽ സ്വപ്ന വിജയം സ്വന്തമാക്കി പ്രവാസി; ബി​ഗ് ടിക്കറ്റിലൂടെ 45 കോടി

അബുദാബി: അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് ലൈവ് നറുക്കെടുപ്പിൽ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. 25 വർഷമായി യുഎഇയിൽ താമസിക്കുന്ന സിറിയക്കാരനാ.യ അസ്മി മറ്റേനിയസ് ഹുറാനി ആണ് സ്വപ്‌ന വിജയം സ്വന്തമാക്കിയത്. 100 തവണയിലേറെ ബിഗ് ടിക്കറ്റിൽ പങ്കെടുത്തിട്ടും സമ്മാനങ്ങൾ നേടാൻ കഴിയാതെ വന്നതോടെ അവസാനമായി ഒരു … Continue reading 100ലേറെ തവണ നറുക്കെടുപ്പിൽ പങ്കെടുത്തു, ഒടുവിൽ സ്വപ്ന വിജയം സ്വന്തമാക്കി പ്രവാസി; ബി​ഗ് ടിക്കറ്റിലൂടെ 45 കോടി