കുവൈത്തിൽ 11,250 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു, 16 പേർ അറസ്റ്റിൽ

കുവൈത്ത് സിറ്റി: കുവൈത്തിൽ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ 16 പേർ അറസ്റ്റിൽ. 12 വ്യത്യസ്ത കേസുകളിലാണ് ഇവർ പിടിയിലായത്. ആകെ 11,250 കിലോഗ്രാം ലഹരിമരുന്നും പിടിച്ചെടുത്തു. വ്യത്യസ്ത തരം ലഹരിമരുന്നുകളാണ് ഇവരിൽ നിന്ന് പിടിച്ചെടുത്തത്. ക്രിസ്റ്റൽ മെത്, ഹാഷിഷ്, കെമിക്കൽ, കഞ്ചാവ് എന്നിവയും പിടികൂടിയ ലഹരിമരുന്ന് ശേഖരത്തിൽപ്പെടുന്നു. ഇതിന് പുറമെ രണ്ട് കിലോഗ്രാം ലിറിക്ക പൗഡർ, … Continue reading കുവൈത്തിൽ 11,250 കിലോഗ്രാം മയക്കുമരുന്ന് പിടിച്ചെടുത്തു, 16 പേർ അറസ്റ്റിൽ