പുതിയ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ വാങ്ങാനൊരുങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ്

പുതിയ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ കൂ​ടി വാ​ങ്ങു​ന്നതായി കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ്. 2030ഓ​ടെ​യാ​കും ഇ​ത് പൂ​ർ​ത്തി​യാ​ക്കു​ക. കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സി​ന്റെ കാ​ർ​ഗോ ഡി​വി​ഷ​ൻ ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പു​തി​യ വി​മാ​ന​ങ്ങ​ൾ. എ​യ​ർ​ബ​സ് 350 എ, ​ബോ​യി​ങ് 777 എ​ഫ് എ​ന്നി​വ​യാ​കും വാ​ങ്ങു​ക​യെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ് ചെ​യ​ർ​മാ​ൻ അ​ബ്ദു​ൽ മൊ​ഹ്‌​സെ​ൻ അ​ൽ ഫ​ഖാ​ൻ അ​റി​യി​ച്ചു. ക​മ്പ​നി​യി​ൽ വി​മാ​ന ച​ര​ക്ക് വി​പു​ലീ​ക​രി​ക്കു​ന്ന​തും പു​തി​യ ഷി​പ്പി​ങ് … Continue reading പുതിയ അ​ഞ്ച് വി​മാ​ന​ങ്ങ​ൾ വാങ്ങാനൊരുങ്ങി കു​വൈ​ത്ത് എ​യ​ർ​വേ​യ്‌​സ്