അർധരാത്രിയുണ്ടായത് വൻ ഭൂചലനം; നേപ്പാളിൽ 128 മരണം, 100ലധികം പേർക്ക് പരിക്ക്

കാഠ്മണ്ഡു: നേപ്പാളിൽ വെള്ളിയാഴ്ച അർധരാത്രിയുണ്ടായ ഭൂചലനത്തിൽ 128 പേർ മരിച്ചു. 100ലധികം പേർക്ക് പരിക്കേറ്റു. നിരവധി പേർ തകർന്ന കെട്ടിടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നുവെന്നാണ് റിപ്പോർട്ട്. റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് നേപ്പാളിലുണ്ടായത്. ജാജർകോട്ട് ജില്ലയിലെ ലാമിഡാൻഡയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. വാർത്ത ഏജൻസിയായ റോയിട്ടേഴ്സിന്റെ റിപ്പോർട്ട് പ്രകാരം ജാജർകോട്ട് ജില്ലയിൽ 34 പേരും സമീപ … Continue reading അർധരാത്രിയുണ്ടായത് വൻ ഭൂചലനം; നേപ്പാളിൽ 128 മരണം, 100ലധികം പേർക്ക് പരിക്ക്