സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ് താമസം; കർശന നടപടിയുമായി കുവൈത്ത്

കു​വൈ​ത്ത് സി​റ്റി: സ്വ​ദേ​ശി പാ​ർ​പ്പി​ട മേ​ഖ​ല​യി​ൽ പ്ര​വാ​സി ബാ​ച്ചി​ലേ​ഴ്സി​ന്റെ താ​മ​സ​ത്തി​നെ​തി​രെ ക​ർശ​ന ന​ട​പ​ടി​ക്കൊ​രു​ങ്ങി അ​ധി​കൃ​ത​ർ. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ര​ട് നി​ർ​ദേ​ശം മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​ക്കാ​യി സ​മ​ർപ്പി​ച്ചു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ശ​ക്ത​മാ​യ നി​യ​മ​നി​ർ​മാ​ണം ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. മു​നി​സി​പ്പ​ൽ കാ​ര്യ മ​ന്ത്രി ഫ​ഹ​ദ് അ​ൽ ഷൂ​ല​യാ​ണ് ക​ര​ട് നി​യ​മം മ​ന്ത്രി​സ​ഭ​യു​ടെ അ​നു​മ​തി​ക്കാ​യി സ​മ​ർപ്പി​ച്ച​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. നേ​ര​ത്തെ … Continue reading സ്വദേശി പാർപ്പിട മേഖലയിൽ ബാച്ചിലേഴ്സ് താമസം; കർശന നടപടിയുമായി കുവൈത്ത്