ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്
അബുദാബി: മലയാളികളടക്കം നിരവധി പേർക്ക് വന്തുകയുടെ ഭാഗ്യസമ്മാനങ്ങൾ നൽകിയ അബുദാബി ബിഗ് ടിക്കറ്റിന്റെ 257-ാമത് സീരീസ് നറുക്കെടുപ്പിൽ ഗ്രാൻഡ് പ്രൈസായ രണ്ട് കോടി ദിർഹം (45 കോടിയിലേറെ ഇന്ത്യൻ രൂപ) സ്വന്തമാക്കി പ്രവാസി. അബുദാബിയിൽ താമസിക്കുന്ന സിറിയയിൽ നിന്നുള്ള അസ്മി മറ്റാനിയസ് ഹുറാനി ആണ് 175573 എന്ന ടിക്കറ്റ് നമ്പരിലൂടെ സ്വപ്‌ന വിജയം സ്വന്തമാക്കി. ഒക്ടോബർ … Continue reading ബിഗ് ടിക്കറ്റിലൂടെ 45 കോടിയിലേറെ രൂപ സ്വന്തമാക്കി പ്രവാസി; ഒമ്പത് സമ്മാനങ്ങളും ഇന്ത്യക്കാര്‍ക്ക്
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed