കു​വൈ​ത്തിൽ ഇ​ല​ക്ട്രോ​ണി​ക് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യാ​ൻ ‘ആ​ന്റി ഫ്രോ​ഡ് റൂം

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ ഇ​ല​ക്ട്രോ​ണി​ക് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് കു​വൈ​ത്ത് ആ​ന്റി ഫ്രോ​ഡ് റൂം ​പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്നു. സു​ര​ക്ഷ വ​ർ​ധി​പ്പി​ക്കു​ന്ന​തി​ൻറെ ഭാ​ഗ​മാ​യാ​ണ് 24 മ​ണി​ക്കൂ​റും ല​ഭ്യ​മാ​യ സെ​ൻ​ട്ര​ൽ റൂം ​സ്ഥാ​പി​ക്കു​ന്ന​ത്. ബാ​ങ്ക് യൂ​നി​യ​ൻ, ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം, സി​ട്രാ, പ​ബ്ലി​ക് പ്രോ​സി​ക്യൂ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ അ​ട​ങ്ങി​യ​താ​യി​രി​ക്കും സ​മി​തി. ഇ​ല​ക്ട്രോ​ണി​ക് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യു​ക, … Continue reading കു​വൈ​ത്തിൽ ഇ​ല​ക്ട്രോ​ണി​ക് സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് ത​ട​യാ​ൻ ‘ആ​ന്റി ഫ്രോ​ഡ് റൂം