ജന്മദിനത്തിൽ ഉപ്പയെ അന്വേഷിച്ച് കരഞ്ഞ് നാലുവയസ്സുകാരി; നാല് ദിവസമായി യാതൊരു വിവരവുമില്ല, കുവൈറ്റിൽ പ്രവാസി മലയാളി യുവാവിനെ തിരക്കി കുടുംബം

കുവൈറ്റിൽ ജോലി ചെയ്യുന്ന പ്രവാസി മലയാളിക്കായി അന്വേഷണം.പാലക്കാട് ജില്ലയിലെ തൃത്താല പട്ടിത്തറ പഞ്ചായത്തിൽ മാമ്പുള്ളിഞാലിൽ അബ്ദുൽ കാദറിനെ പറ്റിയാണ് നാല് ദിവസമായി യാതൊരു വിവരവുമില്ലാത്തത്. കഴിഞ്ഞ മൂന്ന് വർഷമായി കുവൈറ്റിലെ Surra-യിൽ കാർ ഡ്രൈവറായി ജോലി ചെയ്ത വരികയാണ്. 2023 ഒക്ടോബർ 29 ന് വൈകുന്നേരത്തിന് ശേഷമാണ് ഇദ്ദേഹത്തിന്റെ യാതൊരു വിവരവും ലഭിക്കാത്തത്. വിളിക്കുമ്പോൾ ഫോൺ … Continue reading ജന്മദിനത്തിൽ ഉപ്പയെ അന്വേഷിച്ച് കരഞ്ഞ് നാലുവയസ്സുകാരി; നാല് ദിവസമായി യാതൊരു വിവരവുമില്ല, കുവൈറ്റിൽ പ്രവാസി മലയാളി യുവാവിനെ തിരക്കി കുടുംബം