കുവൈത്തില്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജയില്‍ അന്തേവാസിയെ പിടികൂടി

കുവൈറ്റ്: കുവൈത്തില്‍ കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജയില്‍ അന്തേവാസിയെ ജഹ്‌റയില്‍ നിന്ന് പിടികൂടിയതായി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ജോര്‍ദാനിയന്‍ പൗരയായ പ്രതി മോഷണ കേസുമായി ബന്ധപ്പെട്ടാണ് അറസ്റ്റിലായിരുന്നത്. ഫര്‍വാനിയ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയാണ് പ്രതി രക്ഷപ്പെട്ടത്. രണ്ട് ജയില്‍ പോലീസുകാരെ കബളിപ്പിച്ച് പ്രതി കടന്നുകളയുകയായിരുന്നു. ആശുപത്രിയില്‍ പുറത്ത് പ്രതിക്കായി കാത്ത് നിന്ന … Continue reading കുവൈത്തില്‍ ആശുപത്രിയില്‍ നിന്ന് കടന്നു കളഞ്ഞ ജയില്‍ അന്തേവാസിയെ പിടികൂടി