ഹൃദയാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി കുവൈത്തിൽ അന്തരിച്ചു

കുവൈറ്റ്: തൃക്കരിപ്പൂർ മാവിലാടം സ്വദേശി ടി സി ഹൌസിൽ ഷംസുദ്ദീൻ (56) നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് കുവൈത്ത് അദാൻ ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. കുവൈത്ത് മഹാബൂലയിൽ റെസ്റ്റോറന്റ് ജോലിക്കാരാനായിരുന്നു.ഭാര്യ ആബിദ. മക്കൾ അബ്ദുറഹ്മാൻ.സംസീന മുനീർ.മറിയാബി നൗഷാദ്.ഷഫീന റിയാസ് കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും അതിവേഗം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/BdEUVYckn5p0PUvD1biBVR