ഭാ​ഗ്യം പരീക്ഷിക്കാൻ താത്പര്യമുണ്ടോ? ബിഗ് ടിക്കറ്റ് കളിക്കാം, 15 മില്യൺ ദിർഹം നേടി മൾട്ടി മില്യണയർ ആകാം

നവംബറിൽ ബിഗ് ടിക്കറ്റിലൂടെ ടിക്കറ്റ് എടുക്കാം ഡിസംബർ മൂന്നിന് 15 മില്യൺ ദിർഹം സ്വന്തമാക്കാം. കൂടാതെ ദിവസേനെയുള്ള നറുക്കെടുപ്പിൽ 24 കാരറ്റ് സ്വർണ്ണക്കട്ടികളും നേടാം.ഗ്യാരണ്ടീഡ് ഗ്രാൻഡ് പ്രൈസ് ആയ 15 മില്യൺ ദിർഹത്തിന് പുറമെ പത്ത് പേർക്ക് 59,000 ദിർഹം മൂല്യമുള്ള സ്വർണ്ണക്കട്ടികളും നേടാം. ഡ്രീം കാർ ടിക്കറ്റുകൾ എടുത്തവർക്ക് പുതിയ റേഞ്ച് റോവർ വെലാർ … Continue reading ഭാ​ഗ്യം പരീക്ഷിക്കാൻ താത്പര്യമുണ്ടോ? ബിഗ് ടിക്കറ്റ് കളിക്കാം, 15 മില്യൺ ദിർഹം നേടി മൾട്ടി മില്യണയർ ആകാം