കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധന

കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 30 ശതമാനം വർധനവുണ്ടായതായി തൊഴിൽ സ്ഥിതിവിവരക്കണക്കുകൾ വ്യക്തമാക്കുന്നു. റിപ്പോർട്ട് പ്രകാരം കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണം കഴിഞ്ഞ വർഷം 583,000 ആയിരുന്നത് കഴിഞ്ഞ ഒക്ടോബറിൽ 811,000 ആയി. ഇതിൽ 28.7 ശതമാനം സ്ത്രീകളും ബാക്കിയുള്ളവർ പുരുഷന്മാരുമാണ്.ഫിലിപ്പിനോ ഗാർഹിക തൊഴിലാളികളുടെ നിരോധനം ഉണ്ടായിരുന്നിട്ടും, 2023 ൽ അവരുടെ … Continue reading കുവൈറ്റിലെ ഗാർഹിക തൊഴിലാളികളുടെ എണ്ണത്തിൽ 30 ശതമാനം വർധന