കുവൈറ്റിൽ ആവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി

കുവൈറ്റിൽ അ​വ​ശ്യ​വ​സ്തു​ക്ക​ളു​ടെ വില അ​ന്യാ​യ​മായി വർദ്ധിപ്പിക്കുന്ന വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും എതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് വാ​ണി​ജ്യ മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ്‌. കൃ​ത്രി​മ വി​ല​വ​ർ​ധ​ന സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ എ​ല്ലാ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലും പ​രി​ശോ​ധ​ന​ക​ള്‍ ക​ര്‍ശ​ന​മാ​ക്കി. അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ക്ക് അ​ന്യാ​യ​മാ​യി വി​ല വ​ർ​ധി​ക്കു​ന്ന​ത് ത​ട​യു​ക​യാ​ണ് ല​ക്ഷ്യം. നി​ത്യോ​പ​യോ​ഗ സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്ക​യ​റ്റം ത​ട​യാ​ന്‍ … Continue reading കുവൈറ്റിൽ ആവശ്യവസ്തുക്കളുടെ വില വർദ്ധിപ്പിക്കുന്നവർക്കെതിരെ കർശ്ശന നടപടി