ദുബായ് ∙ കളമശേരി ബോംബാക്രമണക്കേസ് പ്രതി മാർട്ടിൻ ദുബായിൽ നിന്നും നാട്ടിൽ എത്തിയത് 2 മാസം മുൻപ്. എല്ലാവരോടും സൗഹൃദപരമായ പെരുമാറ്റം. അനാവശ്യമായി യാതൊരു കാര്യത്തിലും ഇടപെടുകയും ചെയ്യാത്ത ആളായിരുന്നു ഡൊമിനിക് എന്നാണ് കൂടെ ജോലിചെയ്ത ആളുകൾ പറയുന്നത്. ഇത്തരമൊരാൾ ഒരു സ്ഫോടനം നടത്തുമെന്ന് വിശ്വസിക്കാനാകുന്നില്ലെന്നുമാണാ ഡൊമിനിക് മാർട്ടിനെക്കുറിച്ച് അയാൾ ജോലി ചെയ്തിരുന്ന ദുബായ് സിലിക്കൺ … Continue reading കളമശേരി ബോംബാക്രമണക്കേസ് പ്രതി മാർട്ടിൻ ഗൾഫിൽ നിന്നും എത്തിയത് 2 മാസം മുൻപ്; വാർത്ത വിശ്വസിക്കാനാകാതെ സുഹൃത്തുക്കൾ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed