ഗൾഫിൽ കാറിന് തീപിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

യുഎഇയിലെ അജ്മാനിൽ കാറിന് തീ പിടിച്ച് മലയാളിക്ക് ദാരുണാന്ത്യം. എറണാകുളം മഞ്ഞപ്ര സ്വദേശി ജിമ്മി ജോർജാണ് (41) മരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് ഇദ്ദേഹത്തിന്റെ കാർ തീപിടിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് പരിശോധിച്ചപ്പോൾ കാറിനകത്ത് മൃതദേഹവും കണ്ടെത്തി. ദുബൈയിലെ ഇന്റീരിയർ ഡെക്കറേഷൻ സ്ഥാപനത്തിലെ ജീവനക്കാരനാണ് ജിമ്മി. അജ്മാൻ എമിറേറ്റ്സ് സിറ്റിയിലായിരുന്നു താമസം. കാറിന് തീ പിടിക്കാനുണ്ടായ കാരണം … Continue reading ഗൾഫിൽ കാറിന് തീപിടിച്ച് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം