കടം വാങ്ങിയത് തിരികെ നൽകിയില്ല; സുഹൃത്തിന്റെ അപ്പാർട്ട്മെന്റിന് തീയിട്ടു

കുവൈത്തില്‍ കടം വാങ്ങിയത് തിരികെ നൽകാത്തതിനെ തുടർന്ന് സുഹൃത്തിന്‍റെ അപ്പാർട്ട്‌മെന്‍റിന് തീയിട്ട സംഭവത്തിൽ അറബ് പൗരനെ അറസ്റ്റ് ചെയ്തു. അറബ് സുഹൃത്തിന്റെ അപ്പാർട്ട്‌മെന്റിന് മനഃപൂർവം തീകൊളുത്തിയതിനാണ് ഇയാളെ ജലീബ് അൽ ഷുവൈഖ് അന്വേഷണ ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തത്. കുടുംബമായി താമസിക്കുന്ന തന്റെ അപ്പാർട്ട്മെന്റിന് തീവെച്ചതായി അൻപത് വയസുള്ള ഒരു അറബ് പൗരൻ ജലീബ് അൽ ഷുവൈഖ് … Continue reading കടം വാങ്ങിയത് തിരികെ നൽകിയില്ല; സുഹൃത്തിന്റെ അപ്പാർട്ട്മെന്റിന് തീയിട്ടു