​ഗൾഫിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം

മസ്‌കത്ത്∙ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം.ആലപ്പുഴ നീരാട്ടുപുറം കയ്തവണ പരേതനായ ശശീധരൻ മകൻ സതീഷ് (48) ആണ് ബർക്കകടുത്ത് റുസ്താഖിൽ കെട്ടിടത്തിന്റെ മുകളിൽ നിന്നും വീണ് മരിച്ചത്. കെട്ടിട നിർമാണ കമ്പനിയിൽ ഫോർമാനായിരുന്നു. ഖുറം ആർ ഒ പി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടർ നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് … Continue reading ​ഗൾഫിൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് പ്രവാസി മലയാളിക്ക് ദാരുണാന്ത്യം