ഗസ്സയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് ഏഴാമത്തെ വിമാനം

കുവൈറ്റിൽ നിന്ന് ഗ​സ്സ​യി​ലെ ജ​ന​ങ്ങ​ൾ​ക്ക് സഹായവുമായി 40 ട​ൺ അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യി ഏ​ഴാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം തി​ങ്ക​ളാ​ഴ്ച ഈ​ജി​പ്തി​ൽ എ​ത്തി. ഈ​ജി​പ്തി​ൽ​നി​ന്ന് റ​ഫ അ​തി​ർ​ത്തി വ​ഴി ഇ​വ ഗ​സ്സ​യി​ൽ എ​ത്തി​ക്കും. ര​ണ്ട് ആം​ബു​ല​ൻ​സു​ക​ളും മ​റ്റ് അ​ടി​യ​ന്ത​ര സ​ഹാ​യ​വും ഉ​ൾ​പ്പെ​ടു​ന്ന​താ​ണ് അ​യ​ച്ച വ​സ്തു​ക്ക​ൾ. കു​വൈ​ത്ത് എ​യ​ർ​ഫോ​ഴ്സ് വി​മാ​ന​ത്തി​ലാ​ണ് സാ​ധ​ന​ങ്ങ​ൾ അ​യ​ക്കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച 40 ട​ൺ കൂ​ടി അ​യ​ച്ച​തോ​ടെ കു​വൈ​ത്ത് … Continue reading ഗസ്സയ്ക്ക് സഹായവുമായി കുവൈറ്റിൽ നിന്ന് ഏഴാമത്തെ വിമാനം