കുവൈറ്റിൽ പ്രാദേശിക മദ്യനിർമ്മാണം നടത്തിയ പ്രവാസി പിടിയിൽ

കുവൈറ്റിലെ അൽ-വഫ്ര റസിഡൻഷ്യൽ ഏരിയയിൽ പ്രാദേശിക മദ്യ ഫാക്ടറി നടത്തിയെന്നാരോപിച്ച് ഒരു ഏഷ്യൻ പൗരനെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ അറസ്റ്റ് ചെയ്തു. പ്രാദേശികമായി നിർമ്മിച്ച 90 ബാരൽ മദ്യവും, വാറ്റിയെടുക്കുന്ന ഉപകരണങ്ങളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.266 കുപ്പി മദ്യം വിൽപ്പനയ്ക്ക് തയ്യാറാക്കിയിരുന്നു. പ്രതിക്കെതിരെ ആവശ്യമായ നിയമനടപടികൾ സ്വീകരിക്കാൻ കോമ്പീറ്റന്റ് അതോറിറ്റിക്ക് റഫർ ചെയ്തു.കുവൈത്തിലെ വാർത്തകളും … Continue reading കുവൈറ്റിൽ പ്രാദേശിക മദ്യനിർമ്മാണം നടത്തിയ പ്രവാസി പിടിയിൽ