കുവൈറ്റിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ട രണ്ടാമത്തെ ഇന്ത്യൻ നഴ്‌സിനെ നാടുകടത്തി

കുവൈത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റിട്ട രണ്ടാമത്തെ നഴ്സിനെ നാട് കടത്തി. കുവൈറ്റിൽ അൽ സബാ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ നഴ്‌സിനെയാണ് ആഭ്യന്തരമന്ത്രാലയം നാടുകടത്തിയത്. വാട്സാപ്പ് സ്റ്റാറ്റസിൽ ഇസ്രയേലിനോടുള്ള തന്റെ ഐക്യദാർഢ്യവും, പിന്തുണയും വിവരിക്കുന്ന രീതിയിലാണ് പോസ്റ്റിട്ടത്. മുബാറക് അൽ കബീർ ആശുപത്രിയിൽ ജോലി ചെയ്തിരുന്ന പത്തനംതിട്ടക്കാരിയായ മലയാളി നഴ്സിനെയും ഇതേകാരണത്താൽ നാടുകടത്തിയിരുന്നു. അഭിഭാഷകനായ ബന്ദർ … Continue reading കുവൈറ്റിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ട രണ്ടാമത്തെ ഇന്ത്യൻ നഴ്‌സിനെ നാടുകടത്തി