കുവൈത്തിൽ പൊ​തു​വ​ഴി​യി​ൽ​വെ​ച്ച് മ​റ്റൊ​രാ​ളെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ

കു​വൈ​ത്ത് സി​റ്റി: പൊ​തു​വ​ഴി​യി​ൽ​വെ​ച്ച് മ​റ്റൊ​രാ​ളെ ആ​ക്ര​മി​ക്കു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്ത​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​ടി​യും മ​റ്റും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ന്ന​തി​ന്റെ ദൃ​ശ്യം സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റു​ക​ളി​ൽ പ്ര​ച​രി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​യെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ജ​ന​റ​ൽ ഡി​പ്പാ​ർ​ട്ട്മെ​ന്റ് ഓ​ഫ് ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ പ്ര​തി​നി​ധീ​ക​രി​ക്കു​ന്ന ക്രി​മി​ന​ൽ സെ​ക്യൂ​രി​റ്റി സെ​ക്ട​ർ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്. ഇ​യാ​ൾ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി​ക​ൾ … Continue reading കുവൈത്തിൽ പൊ​തു​വ​ഴി​യി​ൽ​വെ​ച്ച് മ​റ്റൊ​രാ​ളെ ആ​ക്ര​മി​ച്ച​യാ​ൾ പി​ടി​യി​ൽ