നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി ഉംറ തീർഥാടക മരിച്ചു

റിയാദ്: ഉംറ നിർവഹിച്ച് നാട്ടിലേക്ക് മടങ്ങാൻ വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ മലയാളി തീർഥാടക മരിച്ചു. 14 ദിവസം മുമ്പ് നാട്ടിലെ സ്വകാര്യ സംഘത്തോടൊപ്പം എത്തിയ കോഴിക്കോട് നാദാപുരം വളയം ചെറുമോത്ത് പരേതനായ അബ്ദുല്ല ഹാജിയുടെ ഭാര്യ ആമിന (70) ആണ് മരിച്ചത്. മദീനയിൽനിന്ന് ബുറൈദ വഴി റിയാദ് വിമാനത്താവളത്തിേലക്ക് സഞ്ചരിക്കവേ ബസിൽ വെച്ച് ശാരീരികാസ്വാസ്ഥ്യമുണ്ടാവുകയായിരുന്നു. ജിദ്ദയിൽ നിന്നും … Continue reading നാട്ടിലേക്കുള്ള യാത്രാമധ്യേ മലയാളി ഉംറ തീർഥാടക മരിച്ചു