പൗ​ര​നീ​തി​യി​ൽ കു​വൈ​ത്ത് 52ാം സ്ഥാ​ന​ത്ത്: കണക്കുകൾ പുറത്ത്

കു​വൈ​ത്ത് സി​റ്റി: ലോ​ക​രാ​ഷ്ട്ര​ങ്ങ​ൾ​ക്കി​ട​യി​ൽ പൗ​ര​നീ​തി​യി​ൽ കു​വൈ​ത്ത് 52ാം സ്ഥാ​ന​ത്ത്. വേ​ൾഡ്‌ ജ​സ്റ്റി​സ്‌ പ്രോ​ജ​ക്ട്‌ ത​യാ​റാ​ക്കി​യ റൂ​ൾ ഓ​ഫ്‌ ലോ ​ഇ​ൻഡ​ക്സ്‌ റി​പ്പോ​ർട്ടി​ലാ​ണ് കു​വൈ​ത്തി​ന് മി​ക​ച്ച സ്ഥാ​നം ല​ഭി​ച്ച​ത്. 142 രാ​ജ്യ​ങ്ങ​ളി​ലാ​യി ഒ​ന്ന​ര ല​ക്ഷ​ത്തോ​ളം ഗാ​ർ​ഹി​ക സ​ർ​വേ​ക​ളും നി​യ​മ വി​ദ​ഗ്ധ​ർ​ക്കി​ട​യി​ൽ ന​ട​ത്തി​യ 3,400 സ​ർ​വേ​ക​ളും അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് റി​പ്പോ​ർട്ട് ത​യാ​റാ​ക്കി​യ​ത്. സ്വ​ത​ന്ത്ര​മാ​യ നീ​തി​ന്യാ​യ വ്യ​വ​സ്ഥ, പൗ​ര​സ്വാ​ത​ന്ത്ര​ത്തി​നു​മേ​ലു​ള്ള സം​ര​ക്ഷ​ണം തു​ട​ങ്ങി​യ … Continue reading പൗ​ര​നീ​തി​യി​ൽ കു​വൈ​ത്ത് 52ാം സ്ഥാ​ന​ത്ത്: കണക്കുകൾ പുറത്ത്