കുവൈത്തിൽ സമ്മതമില്ലാതെ നൃത്ത വീഡിയോകൾ ചിത്രീകരിക്കുകയും പങ്കിടുകയും ചെയ്തെന്ന് പരാതി; കേസ് തള്ളി കോടതി, കാരണം ഇതാണ്

കുവൈറ്റ് സിറ്റി, ഒക്‌ടോബർ 28: ഫോൺ ദുരുപയോഗം ചെയ്‌തു, അപമാനിച്ചു, അപകീർത്തിപ്പെടുത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി കുവൈറ്റ് വനിതയ്‌ക്കെതിരെ ഗൾഫ് സ്വദേശിനിയായ പെൺകുട്ടി നൽകിയ കേസ് കേൾക്കാൻ കുവൈറ്റ് ക്രിമിനൽ ജുഡീഷ്യറിക്ക് അധികാരമില്ലെന്ന് ക്രിമിനൽ കോടതി. ഒരു ഗൾഫ് രാജ്യത്തിലെ റസ്റ്റോറന്റിലും കുവൈറ്റിലെ ചാലറ്റിലുമായി അപമര്യാദയായി നൃത്തം ചെയ്യുമ്പോൾ ഹിജാബ് ധരിക്കാതെ ചിത്രീകരിച്ച് തന്റെ രണ്ട് … Continue reading കുവൈത്തിൽ സമ്മതമില്ലാതെ നൃത്ത വീഡിയോകൾ ചിത്രീകരിക്കുകയും പങ്കിടുകയും ചെയ്തെന്ന് പരാതി; കേസ് തള്ളി കോടതി, കാരണം ഇതാണ്