കുവൈത്തിൽ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ.

കു​വൈ​ത്ത് സി​റ്റി: രാ​ജ്യ​ത്തെ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ. തൊ​ഴി​ൽ വി​പ​ണി പു​നഃ​ക്ര​മീ​ക​രി​ച്ചും സാ​ങ്കേ​തി​ക വൈ​ദ​ഗ്ധ്യം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​നാ​ണ് നീ​ക്കം. ഘ​ട്ടം ഘ​ട്ട​മാ​യാ​യി​രി​ക്കും ഇ​ത് ന​ട​പ്പാ​ക്കു​ക. അ​തി​നി​ടെ, വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് ന​ൽ​കു​ന്ന വ​ർ​ക്ക് പെ​ർ​മി​റ്റ് റ​ദ്ദാ​ക്കു​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർട്ട് ചെ​യ്തു. രാ​ജ്യ​ത്തെ വ​ഴി​യോ​ര​ക്ക​ച്ച​വ​ട​ക്കാ​ർ ഭൂ​രി​പ​ക്ഷ​വും സ്വ​ത​ന്ത്ര​മാ​യാ​ണ് പ്ര​വ​ർത്തി​ക്കു​ന്ന​ത്. ഇ​ത്ത​രം … Continue reading കുവൈത്തിൽ അ​വി​ദ​ഗ്ധ തൊ​ഴി​ലാ​ളി​ക​ളു​ടെ എ​ണ്ണം കു​റ​ക്കാ​ൻ ഒ​രു​ങ്ങി അ​ധി​കൃ​ത​ർ.