കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏ‍ർപ്പെട്ട 12 പ്രവാസികൾ പിടിയിൽ

കുവൈറ്റ് സിറ്റി: മഹ്ബൂള, ഹവല്ലി മേഖലകളിൽ പെൺവാണിഭം നടത്തിയതിന് മൂന്ന് വ്യത്യസ്ത കേസുകളിലായി 12 പ്രവാസികൾ അറസ്റ്റിലായി. പൊതു ധാർമ്മികതയെ തകർക്കുന്ന പ്രവർത്തനങ്ങളെ ചെറുക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി ക്രിമിനൽ സെക്യൂരിറ്റി സെക്ടർ, ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ, പ്രത്യേകിച്ച് പബ്ലിക് മോറാലിറ്റി പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെന്റ്, അൽ-അഹമ്മദി ഗവർണറേറ്റ് ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റ് എന്നിവ ഉൾപ്പെടുന്ന ഈ … Continue reading കുവൈത്തിൽ വേശ്യാവൃത്തിയിൽ ഏ‍ർപ്പെട്ട 12 പ്രവാസികൾ പിടിയിൽ