കുവൈത്തിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ട പ്രവാസി മലയാളി നഴ്സിനെ നാടുകടത്തി

കുവൈത്ത് സിറ്റി : കുവൈത്തിൽ ഇസ്രായേലിനെ അനുകൂലിച്ച് പോസ്റ്റിട്ട മലയാളി നഴ്സിനെ നാട് കടത്തി.കഴിഞ്ഞ ആഴ്ചയാണ് അഭിഭാഷകൻ അലി ഹബാബ് അൽ ദുവൈഖ് പബ്ലിക് പ്രോസിക്യൂഷന് മുമ്പാകെ നഴ്സിന് എതിരെ പരാതി നൽകിയത്. ഗസയിലെ ആശുപത്രിൽ നടന്ന ബോംബാക്രമണത്തെയും പലസ്തീൻ കുട്ടികളെ കൊന്ന നടപടിയെയും പിന്തുണച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടു എന്നായിരുന്നു പരാതി..ഇത് ഇസ്രായീലിനോട് … Continue reading കുവൈത്തിൽ ഇസ്രായേൽ അനുകൂല പോസ്റ്റിട്ട പ്രവാസി മലയാളി നഴ്സിനെ നാടുകടത്തി