കുവൈത്തിൽ കൈ​ക്കൂ​ലി വാ​ങ്ങി​യ ഉദ്യോ​ഗസ്ഥന് ജയിൽ ശിക്ഷ

കു​വൈ​ത്ത് സി​റ്റി: കൈ​ക്കൂ​ലി വാ​ങ്ങി​യ കേ​സി​ൽ പ​ബ്ലി​ക് അ​തോ​റി​റ്റി സി​വി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ന് ജ​യി​ൽശി​ക്ഷ വി​ധി​ച്ച് കു​വൈ​ത്ത് കോ​ട​തി. അ​പ്പീ​ൽ കോ​ട​തി ബെ​ഞ്ചാ​ണ് പ്ര​തി​ക്ക് അ​ഞ്ചു വ​ർ​ഷം ത​ട​വും ര​ണ്ടു ല​ക്ഷം ദീ​നാ​ർ പി​ഴ​യും വി​ധി​ച്ച​ത്. ഉ​ദ്യോ​ഗ​സ്ഥ​നെ സ​ഹാ​യി​ച്ച ഈ​ജി​പ്ഷ്യ​ൻ സെ​ക്യൂ​രി​റ്റി ഗാ​ർ​ഡി​നും ബം​ഗ്ലാ​ദേ​ശി തൊ​ഴി​ലാ​ളി​ക്കും മൂ​ന്നു വ​ർ​ഷം ത​ട​വ് വി​ധി​ച്ചു. പ​ണ​മി​ട​പാ​ടു​ക​ൾ​ക്ക് പ​ക​ര​മാ​യി സി​വി​ൽ … Continue reading കുവൈത്തിൽ കൈ​ക്കൂ​ലി വാ​ങ്ങി​യ ഉദ്യോ​ഗസ്ഥന് ജയിൽ ശിക്ഷ