കരാർ കമ്പനികളുടെ കുവൈത്ത് വത്കരണത്തിന് അംഗീകാരം

കു​വൈ​ത്ത് സി​റ്റി: ഗ​വ​ൺ​മെ​ന്റ് ക​രാ​റു​ക​ൾ​ക്കു​ള്ളി​ൽ കു​വൈ​ത്ത് വ​ത്ക​ര​ണം മു​ന്നോ​ട്ട് കൊ​ണ്ടു​പോ​കാ​ൻ ല​ക്ഷ്യ​മി​ട്ടു​ള്ള സു​പ്ര​ധാ​ന ക​ര​ട് ഉ​ത്ത​ര​വി​ന് മ​ന്ത്രി​മാ​രു​ടെ കൗ​ൺ​സി​ൽ അം​ഗീ​കാ​രം ന​ൽ​കി. ഇ​തോ​ടെ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ക​രാ​ർ ബാ​ധ്യ​ത​ക​ൾ​ക്കാ​യി ക​ഴി​വു​ള്ള കു​വൈ​ത്ത് ഉ​ദ്യോ​ഗാ​ർ​ഥി​ക​ളെ റി​ക്രൂ​ട്ട് ചെ​യ്യാ​ൻ സ​ബ് കോ​ൺ​ട്രാ​ക്ട​ർ​മാ​ർ ബാ​ധ്യ​സ്ഥ​രാ​ണ്. കു​വൈ​ത്ത് ജീ​വ​ന​ക്കാ​ർ​ക്ക് ഏ​റ്റ​വും കു​റ​ഞ്ഞ പ്ര​തി​മാ​സ ശ​മ്പ​ളം 450 ദീ​നാ​ർ ല​ഭി​ക്ക​ണ​മെ​ന്ന് ഇ​ത് നി​ർ​ബ​ന്ധ​മാ​ക്കു​ന്നു. … Continue reading കരാർ കമ്പനികളുടെ കുവൈത്ത് വത്കരണത്തിന് അംഗീകാരം