കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭീക്ഷണി; ജാഗ്രത നിർദ്ദേശവുമായി എംബസ്സി

കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കുമെന്ന് ഭീക്ഷണിയുമായി ഇറാഖി സായുധ ഗ്രൂപ്പ്. ഇതേ തുടർന്ന് അമേരിക്കൻ സൈനിക താവളങ്ങളിലെ പ്രവർത്തനങ്ങൾ വെട്ടിച്ചുരുക്കുകയും, പൗരന്മാർക്ക് എംബസ്സി ജാഗ്രത നിർദ്ദേശം നൽകുകയും ചെയ്തു. ഇറാഖിലെ സായുധ സംഘടനയായ ട്രൂ പ്രോമിസ് ബ്രിഗേഡ്‌സ് ആണ് പലസ്‌തീനിൽ ഇസ്രായേൽ നടത്തുന്ന പ്രവർത്തനങ്ങൾക്ക് പ്രതികാരമായി ആക്രമണം നടത്തുമെന്ന് ഭീക്ഷണി മുഴക്കിയത്. സയണിസ്റ്റ് അസ്തിത്വവും … Continue reading കുവൈറ്റിലെ അമേരിക്കൻ സൈനിക താവളങ്ങൾ ആക്രമിക്കപ്പെടുമെന്ന ഭീക്ഷണി; ജാഗ്രത നിർദ്ദേശവുമായി എംബസ്സി