നോട്ടുമഴ; വാരിക്കൂട്ടി നാട്ടുകാർ, പെയ്തിറങ്ങിയത് 10 ലക്ഷം ഡോളറിന്റെ നോട്ടുകൾ

ചെക്ക് റിപ്പബ്ലിക്കിലെ ലിസ നാഡ് ലേബം എന്ന പ്രദേശത്ത് ആളുകളെ ഞെട്ടിച്ചുകൊണ്ട് നോട്ടുമഴ. അഞ്ചും പത്തും നൂറുമല്ല, ദശലക്ഷം ഡോളറാണ് ആകാശത്തുനിന്നു നോട്ടുമഴയായി പെയ്തിറങ്ങിയത്. ഇത്രയും പണം തനിയെയോ അബദ്ധത്തിലോ പറന്നെത്തിയതല്ല എന്നതാണു രസകരം. ടിവി അവതാരകനും ഇൻഫ്ലുവൻസറുമായ കാമിൽ ബർതോഷ്ക് എന്ന കസ്മയാണ് നാട്ടുകാരെ ഞെട്ടിച്ച് കാശുമഴ പെയ്യിച്ചത്. ഒരു ദശലക്ഷം ഡോളറിന്റെ നോട്ടുകൾ … Continue reading നോട്ടുമഴ; വാരിക്കൂട്ടി നാട്ടുകാർ, പെയ്തിറങ്ങിയത് 10 ലക്ഷം ഡോളറിന്റെ നോട്ടുകൾ