കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 5 പേ‍ർക്ക് പരിക്കേറ്റു

കുവൈറ്റ് സിറ്റി: കുവൈത്തിൽ കഴിഞ്ഞ ദിവസം ഉച്ചതിരിഞ്ഞ് ഗ്രാനഡ മേഖലയിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സംഭവസ്ഥലത്ത് നിന്ന് വേഗത്തിലും കാര്യക്ഷമമായും ഒഴിപ്പിക്കുകയും മെഡിക്കൽ എമർജൻസി ഉദ്യോഗസ്ഥ‍രുടെ അടുത്ത് എത്തിക്കുകയും ചെയ്തു. സുലൈബിഖാത്ത് അഗ്നിശമന സേന അതിവേഗം രക്ഷാപ്രവർത്തനം നടത്തിയതായും ബന്ധപ്പെട്ട ആളുകൾ വ്യക്തമാക്കി. കുവൈത്തിലെ വാർത്തകളും തൊഴിൽ അവസരങ്ങളും … Continue reading കുവൈത്തിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം: 5 പേ‍ർക്ക് പരിക്കേറ്റു