കുവൈറ്റിൽ അനധികൃത മാർക്കറ്റ് നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ

കുവൈറ്റിലെ വ​ഫ്ര ഫാ​മു​ക​ളി​ൽ നി​രോ​ധി​ത വ​സ്തു​ക്ക​ൾ, സ​ബ്‌​സി​ഡി​യു​ള്ള സാ​ധ​ന​ങ്ങ​ൾ, വ്യാ​ജ ഉ​ൽ​പ​ന്ന​ങ്ങ​ൾ എന്നിവ വിൽക്കാൻ അ​ന​ധി​കൃ​ത മാ​ർ​ക്ക​റ്റ് ന​ട​ത്തി​യി​രു​ന്ന ഏ​ഷ്യ​ൻ വം​ശ​ജ​രാ​യ നാ​ല് പ്ര​വാ​സി​ക​ളെ ജ​ന​റ​ൽ ക്രി​മി​ന​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ഡി​പ്പാ​ർ​ട്മെ​ന്റ് പി​ടി​കൂ​ടി. വി​വ​രം അ​റി​ഞ്ഞ അ​ധി​കൃ​ത​ർ മാ​ർ​ക്ക​റ്റ് നി​രീ​ക്ഷി​ക്കു​ക​യും പ​രി​ശോ​ധ​ന ന​ട​ത്തി പ്ര​തി​ക​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ സ​ബ്‌​സി​ഡി സാ​ധ​ന​ങ്ങ​ളും വ്യാ​ജ ച​ര​ക്കു​ക​ളും ക​ണ്ടു​കെ​ട്ടു​ക​യും പ​ണം ക​ണ്ടെ​ത്തു​ക​യും … Continue reading കുവൈറ്റിൽ അനധികൃത മാർക്കറ്റ് നടത്തിയ നാല് പ്രവാസികൾ അറസ്റ്റിൽ