ചാരപ്രവർത്തനമെന്ന് ആരോപണം :ഗൾഫ് രാജ്യത്ത് മലയാളിയടക്കം എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
ഡൽഹി: ഖത്തറിൽ തടവിലായ എട്ട് മുൻ നാവിക ഉദ്യോഗസ്ഥർക്ക് വധശിക്ഷ വിധിച്ചു. ഖത്തറിൽ സ്വകാര്യസ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു ഇവർ. ഒരു വർഷം മുമ്പാണ് ഖത്തർ ഇൻറലിജൻസ് ഇവരെ കസ്റ്റഡിയിലെടുത്തത്. അൽ ദഹറ കമ്പനിയിലെ ഉദ്യോഗസ്ഥരാണിവർ. ഏകാന്ത തടവിലായിരുന്നു എട്ടുപേരും. നാവികസേനാ ഉദ്യോഗസ്ഥർ ആയിരുന്ന, തിരുവനന്തപുരം സ്വദേശി അടക്കം എട്ടുപേരാണ് ഖത്തറിൽ തടവിലാക്കപ്പെട്ടിരുന്നത്. ഇന്ത്യയുടെ യുദ്ധക്കപ്പൽ അടക്കം … Continue reading ചാരപ്രവർത്തനമെന്ന് ആരോപണം :ഗൾഫ് രാജ്യത്ത് മലയാളിയടക്കം എട്ട് ഇന്ത്യക്കാർക്ക് വധശിക്ഷ
Copy and paste this URL into your WordPress site to embed
Copy and paste this code into your site to embed