കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ നീക്കം ചെയ്തു

കു​വൈ​ത്ത് സി​റ്റി: അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ മു​നി​സി​പ്പാ​ലി​റ്റി നീ​ക്കം ചെ​യ്തു. ജ​ഹ്‌​റ, അ​ഹ​മ്മ​ദി​യ, ക​ബ്ദ്, വ​ഫ്ര എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി സ്ഥാ​പി​ച്ച ത​മ്പു​ക​ളാ​ണ് പൊ​ളി​ച്ചു​നീ​ക്കി​യ​ത്. കാ​ലാ​വ​ധി ക​ഴി​യു​ന്ന​തോ​ടെ ഉ​ട​മ​ക​ൾ സ്വ​ന്തം ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ ത​മ്പു​ക​ൾ പൊ​ളി​ച്ചു നീ​ക്കു​ക​യും സ്ഥ​ലം വൃ​ത്തി​യാ​ക്കു​ക​യും വേ​ണ​മെ​ന്നാ​ണ് ച​ട്ടം. ഇ​ത​നു​സ​രി​ക്കാ​ത്ത ത​മ്പു​ട​മ​ക​ൾക്കെ​തി​രെ പി​ഴ ഉ​ൾ​പ്പെ​ടെ​യു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു. പൊ​ളി​ച്ചു … Continue reading കുവൈത്തിൽ അ​ന​ധി​കൃ​ത​മാ​യി സ്ഥാ​പി​ച്ച 197 ശൈ​ത്യ​കാ​ല ത​മ്പു​ക​ൾ നീക്കം ചെയ്തു