ഫലസ്തീന് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം

ദുരന്ത ഭൂമിയായ ഗ​സ്സ​യി​ലേ​ക്ക് കൂ​ടു​ത​ൽ സ​ഹാ​യ​ങ്ങ​ളു​മാ​യി കു​വൈ​ത്ത്. ചൊ​വ്വാ​ഴ്ച പ​ത്ത് ട​ൺ സാ​മ​ഗ്രി​ക​ളു​മാ​യി ഗ​സ്സ​യി​ലേ​ക്ക് കു​വൈ​ത്ത് ര​ണ്ടാ​മ​ത്തെ ദു​രി​താ​ശ്വാ​സ വി​മാ​നം അ​യ​ച്ചു. കു​വൈ​ത്ത് നേ​തൃ​ത്വ​ത്തി​ന്റെ നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യി പ്ര​തി​രോ​ധ, വി​ദേ​ശ​കാ​ര്യ, ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ങ്ങ​ൾ വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സ​ഹാ​യ വി​ത​ര​ണം ഏ​കോ​പി​പ്പി​ക്കു​ന്ന​ത്. ഇ​ന്റ​ർ നാ​ഷ​ന​ൽ ഇ​സ്‍ലാ​മി​ക് ചാ​രി​റ്റി ഓ​ർ​ഗ​നൈ​സേ​ഷ​ൻ (ഐ.​ഐ.​സി.​ഒ), അ​ൽ സ​ലാം ഇ​സ്‍ലാ​മി​ക് ചാ​രി​റ്റ​ബി​ൾ … Continue reading ഫലസ്തീന് സഹായവുമായി കുവൈറ്റിൽ നിന്ന് രണ്ടാമത്തെ വിമാനം