വാളയാർ പെൺകുട്ടികളുടെ മരണം; പ്രതി തൂങ്ങിമരിച്ചനിലയിൽ

വാളയാർ സഹോദരിമാരുടെ പീഡനക്കേസിലെ നാലാം പ്രതി തൂങ്ങിമരിച്ച നിലയിൽ. കേസിലെ നാലാം പ്രതി ചെറിയ മധുവിനെയാണ് (33) മരിച്ച നിലയിൽ കണ്ടെത്തിയത്. ആലുവയിലെ അടച്ചു പൂട്ടിയ ബിനാനി സിങ് ഫാക്ടറിയിലാണ് ഇന്ന് രാവിലെ 11 മണിയോടെ മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി എറണാകുളം മെഡിക്കൽ കോളേജിലേക്ക് മാറ്റും. മരിച്ച … Continue reading വാളയാർ പെൺകുട്ടികളുടെ മരണം; പ്രതി തൂങ്ങിമരിച്ചനിലയിൽ