കുവൈറ്റിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത

കുവൈറ്റിൽ ബു​ധ​നാ​ഴ്‌​ച ഉ​ച്ച മു​ത​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വ​രെ ചെ​റി​യ മ​ഴ​ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. ബു​ധ​നാ​ഴ്‌​ച ഉ​ച്ച മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മ​ഴ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച വ​രെ തു​ട​രും. ചി​ല സ​മ​യ​ങ്ങ​ളി​ൽ മി​ന്ന​ലു​ണ്ടാ​കാം. വ​ട​ക്കു​പ​ടി​ഞ്ഞാ​റ് ദി​ശ​യി​ൽ കാ​റ്റു​വീ​ശാ​നും പൊ​ടി​ക്കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ക​ഴി​ഞ്ഞ​യാ​ഴ്ച​യും മ​ഴ​​പെ​യ്യാ​മെ​ന്ന് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ കേ​ന്ദ്രം സൂ​ച​ന ന​ൽ​കി​യി​രു​ന്നു​വെ​ങ്കി​ൽ ഉ​ണ്ടാ​യി​ല്ല. അ​തേ​സ​മ​യം … Continue reading കുവൈറ്റിൽ ഇന്നും നാളെയും മഴയ്ക്ക് സാധ്യത