പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്

കുവൈത്ത് സിറ്റി: ഓഫ് സീസണിൽ അധിക ബാഗേജ് നിരക്കിൽ വൻ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്. കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നരക്കിലാണ് എയർ ഇന്ത്യ എക്‌സ്പ്രസ് കുറവ് വരുത്തിയത്.10 കിലോ അധിക ബാഗേജിന് ഒരു ദിനാർ മാത്രമാണ് ഈടാക്കുക. 15 കിലോ അധിക ബാഗേജിന് 10 ദിനാറാണ് ഈടാക്കുക. ഡിസംബർ 11 വരെ … Continue reading പ്രവാസികൾക്കിതാ സന്തോഷ വാ‍ർത്ത: കുവൈത്തിൽ നിന്ന് നാട്ടിലേക്കുള്ള അധിക ബാഗേജ് നിരക്കിൽ ഇളവുമായി എയർ ഇന്ത്യ എക്‌സ്പ്രസ്