കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കുവൈറ്റിവൽക്കരിക്കാൻ അംഗീകാരം; തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ

കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങളിലെ തൊഴിൽകരാറുകൾ കുവൈറ്റിവത്കരിക്കുന്നതിന് മന്ത്രിസഭാ അംഗീകാരം. രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളുമായുള്ള തൊഴിൽ കരാറിന് സബ് കോൺട്രാക്ടർമാരുടെ ആവശ്യാനുസരണം യോഗ്യരായ കുവൈറ്റി ഉദ്യോഗാർഥികളെ നിയമിക്കുന്നതിനും, സ്വദേശി തൊഴിലാളികൾക്ക് തൊഴിലവസരങ്ങൾ സൃഷിടിക്കുന്നതിനും ലക്ഷ്യമിട്ടാണ് പുതിയ കരട് നിയമത്തിന് അംഗീകാരം നൽകിയിരിക്കുന്നത്. ഒന്നാം ഉപപ്രധാനമന്ത്രിയും, ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് തലാൽ അൽ-ഖാലിദ് അൽ-സബാഹ് സമർപ്പിച്ച കാർഡ് ഉത്തരവിനാണ് … Continue reading കുവൈറ്റിൽ പൊതുമേഖലാ സ്ഥാപനങ്ങൾ കുവൈറ്റിവൽക്കരിക്കാൻ അംഗീകാരം; തൊഴിലാളികൾക്ക് നിരവധി ആനുകൂല്യങ്ങൾ