കുടുംബ വഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി ബഹളം; നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്, പിന്നീട് ജാമ്യം

കുടുംബ വഴക്കിനെ തുടർന്ന് പോലീസിനെ ഫ്ലാറ്റിലേക്ക് വിളിച്ചു വരുത്തുകയും, പിന്നീട് പോലീസ് സ്റ്റേഷനിലെത്തി ബഹളമുണ്ടാക്കുകയും ചെയ്തതതിന്റെ പേരിൽ നടൻ വിനായകൻ അറസ്റ്റ് ചെയ്തു. എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ നടനെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കിയശേഷം രാത്രി വൈകിയാണ് വിട്ടയച്ചത്. പൊതുസ്ഥലത്തു സ്വയം നിയന്ത്രണമില്ലാതെ പെരുമാറുക, സർക്കാർ ഉദ്യോഗസ്ഥരോട് അകാരണമായി … Continue reading കുടുംബ വഴക്കിനെ തുടർന്ന് പോലീസ് സ്റ്റേഷനിൽ എത്തി ബഹളം; നടൻ വിനായകനെ അറസ്റ്റ് ചെയ്ത് പോലീസ്, പിന്നീട് ജാമ്യം